മുംബൈ: പത്താം ക്ലാസ് പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥിനിയെ നിയമവിരുദ്ധമായി വിവാഹം കഴിച്ച 21കാരനെ അറസ്റ്റ് ചെയ്തു.
ഷിർദി (15) എന്ന കുട്ടിയേയാണ് കാമുകി തട്ടിക്കൊണ്ടുപോയി നിയമവിരുദ്ധമായി വിവാഹം കഴിച്ചത്. രാത്രി 8 മണിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പരാതി നൽകി. പൊലീസ് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
പിറ്റേന്ന് പൊലീസ് പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്തു.തിരിച്ചെത്തിയ കുട്ടി താനും യുവാവും വിവാഹിതരായെന്ന് വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. നിയമവിരുദ്ധമായി വിവാഹം നടത്താൻ വേണ്ടി കൂട്ടുനിന്നവരെ പൊലീസ് അന്വേഷിക്കുകയാണ്.
Post a Comment