Join Our Whats App Group

കണ്ണൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കോമത്ത്പാറ കോലാരിയിൽ ഫുട്ബോൾ മൈതാനത്തിനു സമീപത്തുനിന്ന് മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. മണ്ണിൽ കുഴിയെടുത്ത് പൈപ്പിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. തിങ്കളാഴ്ച രാത്രി നിർവീര്യമാക്കാൻ നടപടി തുടങ്ങി.

Post a Comment

Previous Post Next Post
Join Our Whats App Group