കേരളത്തിലെ പ്രമുഖ സ്മാൾ ഫിനാൻസ് ബാങ്ക്ആയ ഈസാഫിൽ ജോലി നേടാൻ അവസരം
ഒഴിവുകളും വിവരങ്ങളും ചുവടെ
1. കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്
എന്ന പോസ്റ്റിൽ ആണ് ഇപ്പോൾ ഇന്റർവ്യൂ നടക്കുന്നത്.
പ്രായപരിധി 20 വയസ്സിനും 30 വയസ്സിനും ഇടയിൽ ഉള്ളവർക്ക് പങ്കെടുക്കാം.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ എങ്ങനെ ഉള്ളവർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസ് ടൂവീലർ ഉണ്ടായിരിക്കണം.
ഇന്റർവ്യൂ വഴിയാണ് പ്രസ്തുത പോസ്റ്റിലേക്കുള്ള നിയമനം നടക്കുന്നത്.
ജൂൺ 7 8 തീയതികളിലായി ഇന്റർവ്യൂ നടത്തുന്നു.
ഇന്റർവ്യൂ വിശദവിവരങ്ങൾ.
🔹 7 ജൂൺ 2022
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വിപി കോംപ്ലക്സ്, സിനിമാ പടി, മോങ്ങം പിഒ, മലപ്പുറം.
🔹 8 ജൂൺ 2022
വേദി പൊന്നാനി
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് CKD മാൾ, കുറ്റിപ്പുറം റോഡ് ചമ്രവട്ടം ജംഗ്ഷൻ, പൊന്നാനി, മലപ്പുറം.
ഇന്റർവ്യൂ രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതാണ്. ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വരുന്ന ഉദ്യോഗാർത്ഥികൾ നിങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ കോപ്പി യും നിങ്ങളുടെ ഫോട്ടോയും കയ്യിൽ കരുതേണ്ടതാണ്.
കൂടുതൽ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ലിങ്ക് നോക്കുക.
2)ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ബാങ്ക് ഗോൾഡ് ലോൺ ഓഫീസർ തസ്തികയിലേക്ക് സ്റ്റാഫിനെ തേടുന്നു.
യോഗ്യത:
അപേക്ഷകന് റെഗുലർ ബിരുദം ഉണ്ടായിരിക്കണം സെയിൽസ് രംഗത്ത് ഉദ്യോഗാർത്ഥിക്ക് കഴിവുണ്ടായിരിക്കണം
1-2 വർഷത്തെ പരിചയവും ഗോൾഡ് ലോൺ പ്രവർത്തനത്തെക്കുറിച്ച് സമഗ്രമായ അറിവും ഉണ്ടായിരിക്കണം
ബാങ്ക്/ ലൊക്കേഷൻ: മലപ്പുറത്ത് ഉടനീളം.
താല്പര്യമുള്ളവർ ഓൺലൈൻ വഴി അപേക്ഷിക്കുക.👇🏻
Post a Comment