കേരളത്തിൽ ജോലി നേടാം നിരവധി തൊഴിൽ അവസരങ്ങൾ,14 ജില്ലകളിലും
💼 ട്രാവലർ ഓടിക്കുന്നതിന് പരിചയ സമ്പന്നരായ ഡ്രൈവർമാരെ ആവശ്യമുണ്ട്.
സ്ഥലം - എറണാകുളം.
93495 76159, 88486 69980.
💼 3 സ്റ്റാർ ഹോട്ടലിലേക്ക് വെയ്റ്റർ, ബാർമാൻ, ബില്ലിംഗിലേക്കും ആവശ്യമുണ്ട്.
സ്ഥലം - തൃശ്ശൂർ. 90371 13256
💼 കുടുംബശ്രീ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭക ഗ്രൂപ്പുകൾക്ക് ആവശ്യമുള്ള ഘട്ടങ്ങളിൽ സാങ്കേതികസഹായം നൽകുന്നതിന് യോഗ്യതയുള്ള എൻജിനിയർമാരുടെ പാനൽ തയ്യാറാക്കുന്നു.
അപേക്ഷകർ രണ്ട് വർഷം 45 വയസിൽ അധികരിക്കാത്ത വരായിരിക്കണം.
സർക്കാർ പ്രൊജക്ടുകളിൽ പ്രവൃത്തി പരിചയമുള്ളതും സി വിൽ എൻജിനിയറിങ്ങിൽ എംടെക്, ബിടെക് യോഗ്യതയുള്ള
താൽപര്യമുള്ളവർ ജൂൺ ഒമ്പതിന്
പകൽ 11ന് കണ്ണൂർ ജില്ലാ മിഷൻ ഓഫീ സിൽ നടക്കുന്ന അഭിമുഖ ത്തിൽ പങ്കെടുക്കണം.
ഫോൺ: 0497 2702080
💼 കോളേജ് ഓഫ് എൻജിനിയറിങ് തൃക്കരിപ്പൂരിൽ ബസ് ഡ്രൈവറുടെ ഒഴിവ്. ഇന്റർവ്യൂ ജൂൺ ഒമ്പതിന് പകൽ 11ന്.
ഫോൺ: 82898 23835
💼 പെരിയ ഡോ. അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. ഇന്റർവ്യൂ ജൂൺ എട്ടിന് രാവിലെ 10.30
💼 അജാനൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജനിയർ ഓഫീസിൽ ക്ലർക്ക് ഒഴിവ്. ഇന്റർവ്യൂ ജൂൺ 16ന് പകൽ
11ന്. ഫോൺ: 0467 2266386.
💼 കാസർകോട്
ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് സ്കൂളിൽ പ്ലസ് ടു കെമിസ്ട്രി, സുവോളജി, ബോട്ടണി, ഹിന്ദി അധ്യാപക ഒഴിവ്.
ഇന്റർവ്യൂ ജൂൺ എട്ടിന് രാവിലെ 10.30ന്
💼 കണ്ണൂർ നഗരത്തിനടുത്തുള്ള സഹകരണ ഹോട്ടലിൽ ഒഴിവുകൾ.
1. പൊറോട്ട മേക്കർ
2. ചായ മേക്കർ താമസ സൗകര്യം ഉണ്ട്. Conom.95671 47892
💼 കേരള വിഷൻ
ഫ്രാഞ്ചൈസിയിലേക്ക് പരിചയസമ്പന്നനായ ഫൈബർ ഒപ്റ്റിക് ടെക്നീഷ്യൻ
കോൺടാക്ട് : 80895 64077
💼 തിരുവനന്തപുരം ഹോസ്പിറ്റൽ കോഫി ഷോപ്പിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് (Day & Night),
047124 33767,75102 11007.
💼 ACCOUNTANT, BILLING, SALES
എറണാകുളത്ത് സൂപ്പർ മാർക്കറ്റിലേക്ക് (എക്സ്പീരിയൻസ് മിനിമം 2 വർഷം).
80892 09521, 70125 52205.
💼 പരിചയസമ്പന്നരായ ലിഫ്റ്റ് ടെക്നീഷ്യൻമാർ, ഇറക്ഷൻ സൂപ്പർവൈസർമാർ, സർവീസ് ടെക്നീഷ്യൻമാർ, ഇറക്ഷൻ കോൺട്രാക്ടർമാർ, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ ഓഫീസ്, കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലെയും മാർക്കറ്റിംഗ് സ്റ്റാഫ് ഓഫീസ് & സ്റ്റോർ അസിസ്റ്റന്റ്. ബയോഡാറ്റ & എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായി വരൂ -
ഒമേഗ എലിവേറ്ററുകൾ, കുര്യൻ ടവർ, സരിത തിയേറ്ററിന് എതിർവശം, കൊച്ചി. ഇമെയിൽ: [email protected]; ബന്ധപ്പെടുക: 0484-2390014, 2392993, 2392994.
💼 India's most trusted Leading MNC requires professionals Job for Rtd. Govt. Employees, Ex NRI's & Ex-servicemen
• Tele callers/Off.
Secretary (Female Candidates only) Part Time Jobs for students and house wives
80894 42179
💼 Farook Hospital, Manacaud, Trivandrum wants Pediatric Nurses
Phone: 93493 50469
💼 A reputed CBSE School in Kochi requires experienced Hostel Warden (Male) and Transport Assistant. Both positions require good communication skills and computer knowledge.
Please send your CV to [email protected]
💼 തലശേരി പാട്യം ഗവ. ഹയർസെക്കൻ ഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, പാർട് ടൈം അറബിക്, പാർട് ടൈം സംസ്കൃതം എന്നിവയിൽ അധ്യാപക ഒഴിവുണ്ട്.
അഭിമുഖം
ചൊവ്വ പകൽ യഥാക്രമം 10, 11, 12 സമയങ്ങളിൽ നടക്കും.
Post a Comment