Join Our Whats App Group

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനിയും യുവാവും മരിച്ചു


കൊല്ലംങ്കോട്ട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടിയും യുവാവും മരിച്ചു. 16കാരിയും കിഴക്കെ ഗ്രാമം സ്വദേശി ബാലസുബ്രമണ്യനും (23) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംഭവം നടക്കുമ്പോൾ ബാലസുബ്രമണ്യത്തി​ന്റെമാതാവും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിതാവ് ജോലിക്ക് പോയിരുന്നു. മുറിക്കുള്ളിൽ നിന്നും പുകയുയരുന്നത് മനസിലാക്കി ബാലസുബ്രമണ്യന്റെ മാതാവ് തന്നെയാണ് അയൽവാസി​കളെ വിളിച്ച് അറിയിക്കുന്നത്.

എം.ബി.എ ബിരുദദാരിയാണ് ബാലസുബ്രമണ്യം. പെൺകുട്ടി വീട്ടിലെത്തിയ കാര്യം ആരും അറിഞ്ഞിരുന്നില്ലെന്നും ഇരുവരും അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു

Post a Comment

Previous Post Next Post
Join Our Whats App Group