ഷാർജ:
കണ്ണൂർ മാട്ടൂലിലെ പള്ളിവളപ്പിൽ പരേതനായ മുസ്തഫ മാസ്റ്ററുടെ മകൻ മുഹമ്മദ് അൻസാരി (44) ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കുടുംബത്തോടൊപ്പം ഷാർജയിലായിരുന്നു താമസം. മാതാവ്: മറിയം. ഭാര്യ: മാട്ടൂൽ സ്വദേശിനി സമീറ. മക്കൾ: ഫർഹ, ഷംഹ. സഹോദരങ്ങൾ: നിസാർ, മുഹമ്മദ് കുഞ്ഞ്, മൂസ, റസിയ, ഫർസാന. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
Post a Comment