✅️തോട്ടത്തിൽ ചിറ്റ്സ് ജോലി ഒഴിവുകൾ
തോട്ടത്തിൽ ചിറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്. എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ,
ഒഴിവുകൾ ചുവടെ നൽകുന്നു.
1)അസിസ്റ്റന്റ് സെയിൽസ് മാനേജർ.
2)സെയിൽസ് സുപ്പീരിയർ.
3)സെയിൽസ് എക്സിക്യൂട്ടീവ്.
4) ടെലി കോളർ.
ജോലി സ്ഥലം: പാലക്കാട്.
പ്രായപരിധി 28 വയസ്.
മലയാളം തമിഴ് എന്നീ ഭാഷകൾ നല്ലപോലെ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് മുൻഗണന ലഭിക്കും.
മിനിമം യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്. അപേക്ഷിക്കുന്നു ഉദ്യോഗാർഥികൾക്ക് സ്വന്തമായി ടൂവീലർ ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ചുവടെ കാണുന്ന ഈമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക. [email protected]
✅️ലൈഫ് സ്റ്റൈൽ ഏജൻസി ജോലികൾ.
കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ലൈഫ് സ്റ്റൈൽ ഏജൻസി എന്ന സ്ഥാപനത്തിലേക്ക്. സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. കൊല്ലം ജില്ലയിൽ നിന്നും ഉള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിശദവിവരങ്ങൾക്ക് ചുവടെ കാണുന്ന നമ്പറിലേക്ക് കോൺടാക്ട് ചെയ്യുക. 9446101641
✅️ സ്വപ്ന വെഡിങ്സിൽ ജോലി ഒഴിവുകൾ.
പ്രമുഖ ഷോറൂം ശൃംഖലയായ സ്വപ്ന വെഡിങ്സിന്റെ എരമല്ലൂർ ഷോറൂമിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് ബയോഡേറ്റ അയക്കുക.
നിങ്ങളുടെ സംശയങ്ങൾക്ക് വിളിക്കേണ്ട നമ്പർ. 7736 898 055
Post a Comment