Join Our Whats App Group

വി​വാ​ഹം നി​ശ്ച​യി​ച്ച യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി യു​വാ​വ് തീ​കൊ​ളു​ത്തി മ​രി​ച്ചു

വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി യു​വാ​വ് തീ ​കൊ​ളു​ത്തി മ​രി​ച്ചു.ജാ​തി​യേ​രി പൊ​ന്‍​പ​റ്റ വീ​ട്ടി​ല്‍ ര​ത്നേ​ഷ് (42) ആ​ണ് മ​രി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം.കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ജാ​തി​യേ​രി ക​ല്ലു​മ്മ​ലി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പെ​ട്രോ​ളു​മാ​യി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് കോ​ണി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി​യ​ത്. പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ കി​ട​പ്പു​മു​റി​യി​ല്‍ തീ​യി​ട്ട് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ശ്ര​മം.

വീ​ട്ടി​ല്‍ നി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് അ​യ​ല്‍​വാ​സി​ക​ള്‍ ബ​ഹ​ളം വ​ച്ച്‌ നാ​ട്ടു​കാ​ര്‍ ഓ​ടി​കൂ​ടി​യ​തോ​ടെ ഇ​യാ​ള്‍ സ്വ​യം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​ക്കും സ​ഹോ​ദ​ര​നും സ​ഹോ​ദ​ര ഭാ​ര്യ​യ്ക്കും പ​രു​ക്കേ​റ്റു. ഇ​വ​രെ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ര​ത്‌​നേ​ഷ് ഇ​ല​ക്‌ട്രീ​ഷ്യ​നാ​ണ്. ര​ത്‌​നേ​ഷി​ന് പെ​ണ്‍​കു​ട്ടി​യെ ഇ​ഷ്ട​മാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group