Join Our Whats App Group

ടോയ്‌ലറ്റിൽ പോകുമ്പോൾ നിങ്ങൾ മൊബൈൽ ഫോൺ കൊണ്ടു പോകുന്നവരാണോ?? 10 മിനിറ്റിൽ കൂടുതൽ ടോയ്ലറ്റ് ഉപയോഗിക്കുന്നുണ്ടോ?? എന്നാൽ നിങ്ങൾക്ക് വരാൻ പോകുന്നത് ഗുരുതരപ്രശ്നങ്ങൾ ഡോക്ടർമാർ പറയുന്നത് ഇങ്ങനെ

 മൊബൈൽ ഫോണിന്റെ കടന്നുകയറ്റം മനുഷ്യജീവിതത്തിൽ എല്ലാ മേഖലകളിലും വളരെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് മൊബൈൽഫോൺ ഇല്ലാതെ ഒരു 10 മിനിറ്റ് പോലും നമുക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി മാറി ഇവിടെ പോ മൊബൈൽ കയ്യിൽ വേണം എന്നുള്ള അവസ്ഥയിലാണ് ആളുകൾ ടോയ്‌ലറ്റിൽ പോവുമ്പോഴും ഫോൺ കയ്യിൽ കരുതുന്ന ആളുകളുടെ എണ്ണം കുറവല്ല മൊബൈൽ ഫോൺ ഉപയോഗിച്ച് മണിക്കൂറുകളോളം ടോയ്‌ലറ്റിൽ ഇരിക്കാനും ആളുകൾക്ക് ഒരു മടിയുമില്ലാത്ത ആയി മാറിയിരിക്കുന്നു




എന്നാൽ അങ്ങനെയുള്ള ആളുകൾക്ക് വരാനിരിക്കുന്നത് മാരകമായ അസുഖങ്ങൾ ആണ് നിങ്ങൾ ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ 10 മിനിറ്റിൽ കൂടുതൽ ഇരിക്കുന്നവർ ആണോ

എന്നാൽ ഇത് ഗുരുതര രോഗങ്ങൾ വരുത്തി വയ്ക്കും എന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത് പൈൽസ് പോലെയുള്ള രോഗങ്ങൾക്ക് ഇത് കാരണമാകുന്നു ടോയ്‌ലറ്റിൽ അധികനേരം ഇരിക്കുന്നത് മലാശയത്തിലെ ഞരമ്പുകൾക്ക് ആയാസം കൂട്ടുമെന്നതിനാലാണിത്. മലദ്വാരത്തിന്റെ ഭിത്തികളിൽ അമിതമായ സമ്മർദ്ദം മൂലക്കുരുവും വിള്ളലുകളും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു ബ്രിട്ടനിൽ നടത്തിയ ഒരു പഠനത്തിൽ 57 ശതമാനം ആളുകളും ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ മൊബൈൽഫോൺ ഉപയോഗിക്കുന്നവരാണ്



എന്ന പഠനം തെളിയിച്ചിട്ടുണ്ട് ഇന്നത്തെ കാലത്തെ ഭക്ഷണരീതികളും ആവുന്ന തോടുകൂടി ആളുകൾ മാരക അസുഖങ്ങൾ ഇലേക്ക് ചെന്നെത്താൻ സാധ്യത വളരെ കൂടുതലാണെന്ന് വിരുദ്ധ പറയുന്നുണ്ട് ഈ ശീലം എത്രയും പെട്ടെന്ന് ഉപേക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ അസുഖങ്ങൾ പേറി നടക്കേണ്ടി വരും എന്നാണ് ഡോക്ടർമാർ പറയുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group