Join Our Whats App Group

വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

 


ഇടുക്കി പനംകുട്ടി കുഴിക്കാട്ടുമാലിൽ ബെന്നി ജോണിന്റെ മകൾ സിംഫണി ബെന്നി (19) നെ കാണാനില്ലെന്ന് പരാതി. മുരിക്കാശ്ശേരി പാവനാത്മാ കോളേജ് വിദ്യാർത്ഥിനിയാണ്. ഇന്നലെ രാവിലെ (09-12-2021) കോളേജിലേക്ക് പോയതായിരുന്നു. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ കുറിച്ച് വല്ല വിവരവും ലഭിക്കുന്ന പക്ഷം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറിലോ അറിയിക്കുക.


ഫോൺ: 7510215925, 9947289206




complaint-that-the-student-is-missing  ,

Post a Comment

Previous Post Next Post
Join Our Whats App Group