Join Our Whats App Group

പല്ലുകൾ നിസ്സാരമല്ല; നിങ്ങളുടെ വായയുടെ ആരോഗ്യം ശരീരത്തെ എങ്ങനെയെല്ലാം ബാധിക്കും?

 


കേടുവന്ന പല്ലുകൾ ചികിത്സിക്കാതിരുന്നാൽ അത് അണുബാധ ഉണ്ടാക്കി രക്തത്തിലൂടെ വ്യാപിച്ച് മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്.


കൊറോണ വൈറസ് രോഗലക്ഷണങ്ങൾ മോണ രോഗമുള്ളവരിൽ മൂർച്ഛിക്കുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വായയിൽ കാണപ്പെടുന്ന പല ലക്ഷണങ്ങളും ശരീരത്തിലെ വേറെ ഏതെങ്കിലും അസുഖത്തിന്റെ ഭാഗമായേക്കാം.


മോണരോഗം ഉള്ളവരിൽ താഴെപ്പറയുന്ന രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങളും തെളിയിക്കുന്നു.



 പക്ഷാഘാതം (stroke)

ശ്വാസകോശ രോഗങ്ങൾ (lung disease )

 മറവി രോഗം (alzheimer's disease, dementia)

 അർബുദം (cancer)

 ഹൃദയസംബന്ധമായ രോഗങ്ങൾ (ഹാർട്ട്‌ disease )

 വൃക്കരോഗം (kidney disease )

 പ്രമേഹരോഗം ( diabetes)

ഈ സാഹചര്യമുള്ളവർ വിദഗ്തരായ ഡോക്ടർമാരെ നേരിൽ കണ്ട് ആവശ്യമായ ചികിത്സ നടത്തണം.

Post a Comment

Previous Post Next Post
Join Our Whats App Group