പയ്യന്നൂർ ഇലക്ട്രിസിറ്റി സെക്ഷനിലെ ഗവ: ഹോസ്പിറ്റലിലും പരിസര പ്രദേശങ്ങളിലും, എൽ ഐ സി ജംഗ്ഷൻ, മഠത്തുംപടി, വൈശാഖ്, പയ്യന്നൂർ മാൾ, കൊക്കാനിശ്ശേരി, സുമംഗലി തീയറ്റർ, പരിസര പ്രദേശങ്ങളിൽ ഡിസംബർ 10 വെള്ളി രാവിലെ 7.30 മുതൽ വൈകിട്ട് നാല് വരെയും കേളോത്ത് സർവീസ് സ്റ്റേഷൻ, വേർഹൗസ്, ജസ്‌ന റോഡ് ട്രാൻസ് ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ നൂഞ്ഞിയാൻകാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 10 വെള്ളി രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വില്ലേജ് മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ ഡിസംബർ 10 വെള്ളി രാവിലെ എട്ടു മണി മുതൽ വൈകിട്ട് മൂന്നു വരെയും കൊങ്ങണം കോട് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് 12 വരെയും മാവിലാച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്നു വരെയും ചട്ടുകപ്പാറ, കോറലാട്, ചട്ടുകപ്പാറ ചെറാട്ടുമൂല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയും ടിപ്ടോപ്, പുറവൂർ, ചങ്ങലാട്ട് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ എട്ട് മണി മുതൽ ഉച്ചക്ക് രണ്ട് വരെയും വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ കാവുംചാൽ, മുബാറക്ക്, എ പി സ്റ്റോർ, പള്ളിപറമ്പ, സദ്ദാംമുക്ക്, പള്ളിപറമ്പ, കൊടിപോയിൽ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഡിസംബർ 10 വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും
Post a Comment