Join Our Whats App Group

SHOCKING NEWS: സംസ്ഥാനത്ത് RSS പ്രവർത്തകനെ പട്ടാപ്പകൽ വെട്ടിക്കൊന്നു!



പാലക്കാട് RSS പ്രവർത്തകനെ വെട്ടിക്കൊന്നു. എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെയാണ് ഇന്ന് രാവിലെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കിൽ പോകവെ സഞ്ജിത്തിനെ കാറിൽ വന്ന അക്രമി സംഘം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് 4 പേർ അടങ്ങുന്ന സംഘം തുടർച്ചയായി വെട്ടുകയായിരുന്നുവെന്ന് ദൃക്ഷസാക്ഷികൾ പറഞ്ഞു. നിരവധി രാഷ്ട്രീയ കേസുകളില്‍ പ്രതിയാണ് രഞ്ജിത്ത്. കൊലപാതകത്തിന് പിന്നിൽ SDPI ആണെന്നാണ് പൊലീസ് നിഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group