പുഴാതി സർവീസ് സഹകരണ ബാങ്ക്
നെറ്റ് വാച്ച്മാൻ ഒഴിവ്
(താല്പര്യം ഉള്ളവർ അപേക്ഷകൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 30.11.2021ന് വൈകുന്നേരം 4 മണിക്ക് എത്തിക്കണം.) അഡ്രസ്
സെക്രട്ടറി, പുഴാതി സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ്,നമ്പർ സി. 276, കക്കാട് പി. ഒ,കണ്ണൂർ
അറിയിപ്പ്
സഹകരണ ബാങ്ക് / മറ്റു ബാങ്കുകൾ ഇവരുടെയൊക്കെ തൊഴിൽ അവസരം വരുമ്പോൾ മിക്കവാറും അതിലെ ലാൻഡ് ഫോൺ നമ്പറിൽ വിളിച്ചാൽ കിട്ടണമെന്നില്ല കിട്ടിയാലും എടുക്കണമെന്നില്ല അങ്ങനെ വരുമ്പോൾ നിങ്ങൾ ചെയ്യേണ്ട കാര്യം അതിലെ അഡ്രസിൽ എന്താണോ പറഞ്ഞിരിക്കുന്നത് (യോഗ്യത, ബയോഡാറ്റ) അത് വച്ചു പോസ്റ്റ് അയക്കുക അന്വേഷിക്കുക,
2) Muthoot Finance Ltd is looking
Manager / Asst.manager
(accounts /finance /audit ) Education - CA (Inter) with experience in / For
Accounts/Audit. (Candidate awaiting results of CA(Inter) can also
T Finance Finance
apply.) Age - not exceed 40 years.
Location - Kochi Email - [email protected]
Post a Comment