Join Our Whats App Group

കണ്ണൂര്‍ ജില്ലയില്‍ ശനി (നവംബര്‍ 27) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ താലൂക്ക് ആശുപത്രിയിലും സമീപ പ്രദേശങ്ങളിലും, എല്‍ ഐ സി ജംഗ്ഷന്‍, മഠത്തും പടി ക്ഷേത്ര പരിസരം, വൈശാഖ്, പയ്യന്നൂര്‍ മാള്‍, സുമംഗലി തിയറ്ററിന്റെ പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നവംബര്‍ 27 ശനി രാവിലെ ഏഴു മുതല്‍ വൈകിട്ട് മൂന്നു മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലോട്ട് വയല്‍ മുതല്‍ വന്‍കുളത്ത് വയല്‍ വരെയുള്ള പ്രദേശങ്ങളില്‍ നവംബര്‍ 27 ശനി രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ വൈദ്യുതി മുടങ്ങും

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുണ്ടുവാടി, തോളത്തുവയല്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ നവംബര്‍ 27 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

ചെറുപുഴ ഇലക്ട്രിക്കല്‍ സെക്ഷനിലെ പ്രാപ്പൊയില്‍, കക്കോട്, ചപ്പാരം തട്ട്, കൊളത്തുവായ്, കരിപ്പാല്‍, എയ്യന്‍ കല്ല്, കുണ്ടേരി, പെരുവട്ടം, പെരുന്തടം, ചങ്ങാതിമുക്ക്, കുറിച്യാക്കുന്ന്, പാറോത്തും നീര്‍, ചൂരപ്പടവ്, തെക്കന്‍ മാവ്, പുളിമാവ്, കൊട്ടത്തലച്ചി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ നവംബര്‍ 27 ശനി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെക്കിക്കുളം കനാല്‍  ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ നവംബര്‍ 27 ശനി രാവിലെ എട്ടു മുതല്‍ 11 മണി വരെയും പെരിങ്ങളായി ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് മൂന്നു മണി വരെയും പള്ളിയത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും ഐ എം ടി, ചതുരക്കിണര്‍, മറിയം ടവര്‍ എന്നീ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും വൈദ്യുതി മുടങ്ങും.


Post a Comment

Previous Post Next Post
Join Our Whats App Group