Join Our Whats App Group

വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത..!!

വാട്സാപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും വാട്സാപ്പ് വെബ് മറ്റൊരു ഡിവൈസിൽ ഉപയോഗിക്കാൻ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്സാപ്പ് അവതരിപ്പിക്കുന്നത്. ആൻഡ്രോയ്ഡ്, IOS വേർഷനുകളിലും ഇത് പ്രവർത്തിക്കും. വാട്സാപ്പ് ബീറ്റ വേർഷനിൽ ഇത് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വൈകാതെ മുഴുവൻ വാട്സാപ്പ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ പ്രയോജനപ്പെടുത്താനാകും.

Post a Comment

أحدث أقدم
Join Our Whats App Group