Join Our Whats App Group

സി.പി.എം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയായി ടി ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു

 


ചെറുകുന്ന്: സി.പി.എം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയായി ടി ചന്ദ്രൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു . വ്യാഴാഴ്ച നടന്ന സമ്മേളനത്തിൽ ഏകകണ്Oമായാണ് ചന്ദ്രനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് .

ഇത് മൂന്നാം തവണയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത് . പാപ്പിനിശ്ശേരിയുടെ പൊതുമണ്ഡലത്തിൽ സുപരിചിതനായ ടി ചന്ദ്രൻ യുവജനപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നു വന്നത് .


സി.പി.എം  ഇരിണാവ് ലോക്കൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു . ഇരിണാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട് . 

Post a Comment

Previous Post Next Post
Join Our Whats App Group