Join Our Whats App Group

ക​ണ്ണൂ​രില്‍ വി​മാ​ന​മി​റങ്ങിയ പ്രവാസിയെ ഒരുമാസമായി കാണാനില്ല: ഒടുവിൽ പൊലീസ് അന്വേഷണത്തിൽ സി സി ടി വി ചതിച്ചു

 

ഒക്ടോബർ എ​ട്ടിന് ഷാ​ര്‍ജ​യി​ല്‍നി​ന്ന് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ സ​ജു മാ​ത്യു​വി​നെ പിന്നീട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ ഇ​യാ​ള്‍ പു​റ​ത്തു​വ​ന്ന് ഒ​രു കാ​റി​ല്‍ ക​യ​റു​ന്ന ദൃ​ശ്യം പോലീസിന് ല​ഭി​ച്ചി​രു​ന്നു. ഈ ​കാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മേ​പ്പാ​ടി സ്വ​ദേ​ശി​നി​യാ​ണ് ആ​ര്‍.​സി ഉ​ട​മ​യെ​ന്നു ക​ണ്ടെത്തി.



എന്നാൽ ഇ​വ​രു​ടെ മ​ക​നി​ല്‍നി​ന്ന് സ​ജു മാ​ത്യു​വി​‍ന്റെ സുഹൃത്ത് ശ​ര​ത്ത് എ​ന്ന​യാ​ള്‍ കാ​ര്‍ ഓ​ടി​ക്കാ​ന്‍ വാ​ങ്ങി​യ​താ​യി​രു​ന്നു എന്ന് പിന്നീടാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഈ ​കാ​റി​ലാ​ണ് സ​ജു ബ​ത്തേ​രി​യി​ലെ​ത്തി​യ​ത്. അതേസമയം, വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ താ​ല്‍പ​ര്യ​മി​ല്ലെ​ന്ന് സ​ജു പ​റ​ഞ്ഞെ​ങ്കി​ലും പ​രാ​തി​യും കേ​സു​മു​ള്ള​തി​നാ​ല്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

missing-in-kannur-for-a-month-finally-cctv-cheated-in-police-investigation

Post a Comment

Previous Post Next Post