Join Our Whats App Group

കേരള സർക്കാരിന്റെ ഔദ്യോഗിക വാർത്തകൾ അറിയാൻ താല്പര്യമുണ്ടോ..? ഈ ആപ്പ് ഉപയോഗിക്കൂ... | To know the official news of Kerala Government ..? Use this app

 


ആധുനിക യുഗത്തിൽ വിവര സാങ്കേതിക വിദ്യയുടെ വളർച്ച ഏറ്റവും ഗുണകരമായി പ്രതിഫലിച്ച മേഖലയാണ് വാർത്താവിനിമയ രംഗമെന്ന കാര്യത്തിൽ സംശയമില്ല.


ഇതിനാൽ മറ്റു മേഖലകളെ അപേക്ഷിച്ച് വൻ കിടമത്സരമാണ് ഈ മേഖലയിൽ നിലനിൽക്കുന്നത്. ഇതുമൂലം കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വാർത്തകൾക്കും സംഭവങ്ങൾക്കും അമിത പ്രാധാന്യം ലഭിക്കുന്നുണ്ട്.

 

ഈയൊരു കാര്യം മനസ്സിലാക്കി കൊണ്ട് തന്നെയാണ് കേരള സർക്കാർ ഒരു പുതിയ ആപ്പ്  പുറത്തിറക്കിയത്. Information & Public Relations Dept കീഴിൽ വരുന്ന ഈ ആപ്പ് കേരള സർക്കാരിന്റെ എല്ലാ വാർത്തകളും  അറിയാൻ സഹായിക്കുന്നു.


ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post
Join Our Whats App Group