ആധുനിക യുഗത്തിൽ വിവര സാങ്കേതിക വിദ്യയുടെ വളർച്ച ഏറ്റവും ഗുണകരമായി പ്രതിഫലിച്ച മേഖലയാണ് വാർത്താവിനിമയ രംഗമെന്ന കാര്യത്തിൽ സംശയമില്ല.
ഇതിനാൽ മറ്റു മേഖലകളെ അപേക്ഷിച്ച് വൻ കിടമത്സരമാണ് ഈ മേഖലയിൽ നിലനിൽക്കുന്നത്. ഇതുമൂലം കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വാർത്തകൾക്കും സംഭവങ്ങൾക്കും അമിത പ്രാധാന്യം ലഭിക്കുന്നുണ്ട്.
ഈയൊരു കാര്യം മനസ്സിലാക്കി കൊണ്ട് തന്നെയാണ് കേരള സർക്കാർ ഒരു പുതിയ ആപ്പ് പുറത്തിറക്കിയത്. Information & Public Relations Dept കീഴിൽ വരുന്ന ഈ ആപ്പ് കേരള സർക്കാരിന്റെ എല്ലാ വാർത്തകളും അറിയാൻ സഹായിക്കുന്നു.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق