Join Our Whats App Group

കേരളത്തെ നടുക്കിയ അരുംകൊല...

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം പിറവത്താണ് സംഭവം. മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബു (60)വാണ് ഭാര്യയായ ശാന്ത (55)യെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുമായി കൃത്യം നടന്ന സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തും.

Post a Comment

Previous Post Next Post
Join Our Whats App Group