Join Our Whats App Group

കോവിഡ് സ്ഥിരീകരിച്ചവരുടെ വീടിന് നേരെ കല്ലേറ്


ആലപ്പുഴയിൽ കോവിഡ്  സ്ഥിരീകരിച്ചവരുടെ വീടിന് നേരെ കല്ലേറ് ആക്രമണം.
ആലപ്പുഴ വയലാറിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത് . 
നാലു പേർക്ക് രോഗം സ്ഥിരീകരിച്ച വീട്ടിലേക്കാണ് ബൈക്കിലെത്തിയ സംഘത്തിൻറെ കല്ലേറുണ്ടായത്.

Post a Comment

أحدث أقدم
Join Our Whats App Group