Join Our Whats App Group

കണ്ണൂരിൽ വീണ്ടും കാവിഡ് മരണം


കണ്ണൂർ :
വീണ്ടും കാവിഡ് മരണം. കണ്ണൂർ ചക്കരക്കൽ സ്വദേശി ഇബ്രാഹിം ( 63 ) ആണ് മരിച്ചത് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന്  ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു തുടർന്ന് നടത്തിയ സവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

Post a Comment

أحدث أقدم
Join Our Whats App Group