വൈക്കത്ത് ചെമ്പിൽ നവജാത ശിശുവിന്റെ മൃതദേഹം കായലിൽ കണ്ടെത്തി. അഞ്ച് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ കായലിൽ മീൻ പിടിക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ജില്ലയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
കേരളത്തെ ഞെട്ടിച്ച്; നവജാത ശിശുവിന്റെ മൃതദേഹം കായലിൽ
Ammus
0
إرسال تعليق