Join Our Whats App Group

വാട്ടർ സർവീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കേളകം: 
ഇരട്ടത്തോട്ടിൽ വാട്ടർ സർവീസ് സെൻ്ററിലെ ജീവനക്കാരനെ സർവീസ് സെൻ്ററിൻ്റെ മുകളിലത്തെ നിലയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വയനാട് അമ്പലവയൽ സ്വദേശി വിജീഷ്(23) ആണ് മരണപെട്ടത്.കേളകം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി

Post a Comment

أحدث أقدم
Join Our Whats App Group