സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു.745 പേർക്ക് രോഗമുക്തി.ഇതുവരെ 10, 054 പേർ സംസ്ഥാനത്ത് രോഗമുക്തി നേടി.
483 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. 35 പേരുടെ ഉറവിടം വ്യക്തമല്ല. 75 പേർ വിദേശത്ത് നിന്നും 91 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 43 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.
തിരുവനന്തപുരത്ത് 161 പേർക്കും മലപ്പുറത്ത് 86 പേർക്കും ഇടുക്കിയിൽ 70 പേർക്കും കോഴിക്കോട് 68 പേർക്കും കോട്ടയത്ത് 59 പേർക്കും പാലക്കാട് 41 പേർക്കും തൃശ്ശൂരിൽ 40 പേർക്കും കണ്ണൂരിൽ 38 പേർക്കും കാസർകോട് 38 പേർക്കും ആലപ്പുഴയിൽ 30 പേർക്കും കൊല്ലത്ത് 22 പേർക്കും വയനാട് 17 പേർക്കും എറണാകുളത്ത് 15 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

إرسال تعليق