Join Our Whats App Group

സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കോവിഡ് ; കണ്ണൂരിൽ 39 പേർക്ക്



സംസ്ഥാനത്ത് ഇന്ന് 506 പേർക്ക് കൂടി കോവിഡ്.  375 പേർക്ക് സമ്പർക്കം. 
സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 70, മലപ്പുറം 32, കൊല്ലം 22, എറണാകുളം 34, കോഴിക്കോട് 42, പത്തനംതിട്ട 59, പാലക്കാട് 4, കാസര്‍ഗോഡ് 28, വയനാട് 3, കണ്ണൂര്‍ 39, ആലപ്പുഴ 55, ഇടുക്കി 6, തൃശൂര്‍ 83, കോട്ടയം 29 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഈ കണക്കുകൾ പൂർണമല്ലെന്നും പൂർണമായ കണക്ക് ഉടൻ പുറത്തുവിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉച്ചവരെയുള്ള കണക്കുകളാണിത്. 

Post a Comment

Previous Post Next Post
Join Our Whats App Group