UAMEP SOLUTION ഒഴിവുകൾ
കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ UAMEP SOLUTION എന്ന സ്ഥാപനത്തിലേക്ക് നിരവധി ജോലി ഒഴിവുകൾ.
ഒഴിവുകളും ചുവടെ ചേർക്കുന്നു
ഇലക്ട്രീഷ്യൻ.
വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ അല്ലെങ്കിൽ ഐടിഐ ഇലക്ട്രിക്കൽ.മിനിമം മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ഇലക്ട്രിക്കൽ ഫോർമാൻ.
വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ അല്ലെങ്കിൽ ഐടിഐ ഇലക്ട്രിക്കൽ.5 മുതൽ 9 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ഇലക്ട്രീഷ്യൻ ഹെൽപ്പർ.
വിദ്യാഭ്യാസ യോഗ്യത ഇലക്ട്രിക്കൽ ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ ഉണ്ടായിരിക്കണം.
പ്ലംബർ.
വിദ്യാഭ്യാസ യോഗ്യത ഐടിഐ പ്ലംബർ അല്ലെങ്കിൽതുല്യമായ യോഗ്യത.മിനിമം മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
പ്ലംബിംഗ് ഫോർമാൻ.
വിദ്യാഭ്യാസ യോഗ്യത പ്ലംബർ ഐടിഐഅല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
മിനിമം അഞ്ചു മുതൽ ഒമ്പതു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
പ്ലംബർ ഹെൽപ്പർ.
വിദ്യാഭ്യാസ യോഗ്യത പ്ലംബർ ഐടിഐ അല്ലെങ്കിൽ തത്തുല്യ യോഗ്യത.എക്സ്പീരിയൻസ് മിനിമം ഒരു വർഷത്തെ ഉണ്ടായിരിക്കണം.
ലൊക്കേഷൻ ബാപ്പുട്ടി ഹാജി കോംപ്ലക്സ്,
Kodinhl road, ചെമ്മാട് മലപ്പുറം.
താല്പര്യമുള്ളവർ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് ബയോഡേറ്റ അയക്കുക. [email protected]
ബയോഡാറ്റ വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കാം. 9400 440 198
ബജാജ് ഫിൻസർവ് ജോലി ഒഴിവുകൾ.
പൊസിഷൻ സെയിൽസ് ട്രെയിനി/സെയിൽസ് എക്സിക്യൂട്ടീവ്. ഡിപ്പാർട്ട്മെന്റ് ലൈഫ് സ്റ്റൈൽ ഫിനാൻസ്.
ശമ്പളം മാസം 21000 കൂടാതെ സി ടി സി.
വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി.
ജോബ് ലൊക്കേഷൻ തിരുവല്ല പത്തനംതിട്ട അടൂർ കൊട്ടാരക്കര പാലാ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ സി വി ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് അയക്കുക.
SMILZ HR HOUSE എന്ന സ്ഥാപനത്തിലേക്ക് മെയിന്റനൻസ് ട്രെയിനികളെ ആവശ്യമുണ്ട്.
വിദ്യാഭ്യാസ യോഗ്യത ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ.EEE.
ശമ്പളം മാസം 9000 രൂപ.
ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും. ജോബ് ലൊക്കേഷൻ കോഴിക്കോട് കോട്ടയം കൊച്ചി. താല്പര്യമുള്ളവർ ബയോഡേറ്റ അയക്കുക. [email protected]
അറിയിപ്പ്:
പല സോഷ്യൽ മീഡിയയിൽ നിന്നും കിട്ടുന്ന ജോലി ഒഴിവുകൾ നിങ്ങളിലേക്ക് ഒരുമിച്ച് എത്തിക്കുന്നു എന്ന് മാത്രം.ഒരു യഥാർത്ഥ തൊഴിൽദാതാവ് ഒരിക്കലും നിങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ടില്ല.
ഏതൊരു ജോലിയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്കൃത്യമായ ഒരു അന്വേഷണം നടത്തുക. ഞങ്ങൾ ഏജൻസി അല്ല സഹായം എന്ന നിലയിൽ ആണ് ജോലി ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നത്.
Post a Comment