WALK-IN INTERVIEW- വഴി ജോലി നേടാം
പ്രമുഖ ടെക്സ്റ്റെയിൽസ് ഗ്രൂപ്പ് ആയ കരിക്കിനേത്ത് സിൽക്സിൽ തൊഴിലവസരങ്ങൾ ഒഴിവുകൾ ചുവടെ കൊടുക്കുന്നു, പോസ്റ്റ് മുഴുവനായും വായിക്കുക ജോലി നേടുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
സെയിൽസ് മാൻ – 50 Nos.
സെയിൽസ് ഗേൾ – 50 Nos.
ഫ്ലോർ സൂപ്പർവൈസർസ് (M/F) -20 Nos.
കമ്പ്യൂട്ടർ ഓപ്പറേറ്റർ /ബില്ലിങ് /
പാക്കിങ്ങ് സ്റ്റാഫ് (M/F) – 20 Nos.
ടൈലർ (M/F) – 3 Nos.
VISUAL MERCHANDISER (F) - 3 Nos.
പ്രായം 20 നും – 40നും ഇടയിൽ
ടെക്സ്റ്റയിൽ മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. 5മത്തെ തസ്തികക്ക് ഏതെങ്കിലും അറിയപ്പെടുന്ന ടെക്സ്റ്റൈൽ ഷോപ്പിൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
ആവശ്യാനുസരണം താമസം, ഭക്ഷണം എന്നിവയും ലഭിക്കുന്നതാണ്.
തിരഞ്ഞെടുക്കുന്നവർക്ക് ആകർഷകമായ ശമ്പളവും, PF, ESI മുതലായ ആനുകൂല്യങ്ങളും . താല്പര്യമുള്ള ആളുകൾ ലേറ്റസ്റ്റ് ഫോട്ടോയും, തിരിച്ചറിയൽ രേഖയും സഹിതം ഷോറുമിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
INTERVIEW DATE: 1st to 5th JUNE 2022 TIME: 10 AM to 7 PM
Interview Location: Karikkinethu
Silk Galeria, K. P. ROAD, ADOOR, 04734-220390, 8086000620 8589929492
🛑 യുവതികൾക്ക് അവസരം തിരുവനന്തപുരത്തെ വെറൈറ്റി മാളിലേക്ക്
🔹സെയിൽസ് ഗേൾസ്,
🔹ബില്ലിംഗ്,
തസ്തികകളിലേക്ക് പരിചയ സമ്പന്നരായ യുവതികളെ ആവശ്യമുണ്ട്.
Variety Mall, Statue Road, Thiruvananthapuram.
0471-2476896, 85477 54073.
ഇന്ന് ഇന്റർവ്യൂ നടക്കുന്ന മറ്റു ഒഴിവുകൾ
ഐഡിയൽ ഡെക്കർ എന്ന സ്ഥാപനത്തിലേക്ക് നിരവധി ജോലി ഒഴിവുകൾ.
ഓരോ ഒഴിവുകളും വായിച്ചു മനസിലാക്കി ജോലി നേടുക,മാക്സിമം ജോലി അന്വേഷകരിലേക്ക് ഷെയർ കൂടെ ചെയ്യുക.
ഹെഡ് ലോഡ് വർക്കർ.
ഒഴിവുകളുടെ എണ്ണം 10.പുരുഷന്മാർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് .
ഹൗസ് കീപ്പിംഗ് സ്റ്റാഫ്.
യുവതികൾക്ക് അപേക്ഷിക്കാം.ആകെ ഒഴിവുകളുടെ എണ്ണം 5.എക്സ്പീരിയൻസ് ആവശ്യമില്ല വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്.
സെയിൽസ് മാനേജർ.
ഒഴിവുകളുടെ എണ്ണം രണ്ട്. പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ള മിനിമം രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
ഡ്രൈവർ.
ഒഴിവുകളുടെ എണ്ണം രണ്ട് മിനിമം രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
പോളിഷർ.
ഒഴിവുകളുടെ എണ്ണം രണ്ട്. പുരുഷന്മാർക്ക് അപേക്ഷിക്കാം. കാർപെൻഡർ ജോലിയിൽ മിനിമം രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
കാഷ്യർ.
ഒഴിവുകളുടെ എണ്ണം രണ്ട്.യുവതികൾക്ക് അപേക്ഷിക്കാം. മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്കും എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രിയാണ് യോഗ്യത.
സീനിയർ അക്കൗണ്ടന്റ്.
ഒഴിവുകളുടെ എണ്ണം രണ്ട്.പുരുഷന്മാർക്ക് വീക്ഷിക്കാം രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം ബികോം ആണ് യോഗ്യത.
സെയിൽസ് എക്സിക്യൂട്ടീവ്.
മൊത്തം ഒഴിവുകളുടെ എണ്ണം 12.പുരുഷന്മാർക്ക് അപേക്ഷിക്കാം മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്കും എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി.
ഫിറ്റർ.
ഒഴിവുകളുടെ എണ്ണം രണ്ട് മിനിമം രണ്ടുവർഷത്തെ കാർപെൻഡർ ഫെയിൽഡ് എക്സ്പീരിയൻസ് ഉള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം.
ഡെലിവറി കോഡിനേറ്റർ.
സ്ത്രീകൾക്ക് അപേക്ഷിക്കാം മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്കും എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രിയാണ് യോഗ്യത.
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്.
ഒഴിവുകളുടെ എണ്ണം രണ്ട്. പുരുഷന്മാർക്ക് അപേക്ഷിക്കാം. എക്സ്പീരിയൻസ് ആവശ്യമില്ല ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി യോഗ്യത.
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
ഒഴിവുകളുടെ എണ്ണം രണ്ട്. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി.
ബ്രാഞ്ച് മാനേജർ.
ഒഴിവുകളുടെ എണ്ണം 2.
പുരുഷന്മാർക്ക് അപേക്ഷിക്കാം. മിനിമം മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ജൂനിയർ അക്കൗണ്ടന്റ്.
ഒഴിവുകളുടെ എണ്ണം രണ്ട്..എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത ബികോം.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
ഒഴിവുകളുടെ എണ്ണം 6.പുരുഷന്മാർക്ക് അപേക്ഷിക്കാം എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഇന്റർവ്യൂ വഴിയാണ് നിയമനം നടക്കുന്നത് ഇന്റർവ്യൂ
വിവരങ്ങൾ ചുവടെ നൽകുന്നു.
തീയതി ജൂൺ 1- 2022.
സ്ഥലം ഐഡിയൽ ഡെക്കർ ഷോറൂം നിയർ Vengalam ജംഗ്ഷൻ കോഴിക്കോട്.
സമയം രാവിലെ 10 മണി മുതൽ 3 മണി വരെ.
12 മണിക്ക് രജിസ്ട്രേഷൻ അവസാനിക്കുന്നതാണ്. 7561 889 889
Post a Comment