Join Our Whats App Group

പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ലിമിറ്റഡ് ബേങ്കിൽ ഒഴിവ്.... പ്യൂൺ ജോലി നേടാം ജൂൺ 2022

 പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ലിമിറ്റഡ് ബേങ്കിൽ ഒഴിവ്.




 താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക് എഴുത്ത് പരിക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വേണ്ടി വിദ്യാഭ്യാസ യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.


പ്യൂൺ - 1, സാലറി - 15950-41680


കമ്മീഷൻ ബിൽ കലക്ടർ - സാലറി - കമ്മീഷൻ വ്യവസ്ഥയിൽ


വിദ്യാഭ്യാസയോഗ്യത, വയസ്സ് പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സ്വന്തം കൈയ്യക്ഷരത്തിൽ തയ്യാറാക്കിയ അപേക്ഷകൾ 27.06.2022 വൈകുന്നേരം 5 മണിക്ക് മുമ്പായി

സെക്രട്ടറി, പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റിവ് റൂറൽ ബേങ്ക് ലിമിറ്റഡ്, എച്ച്.ഒ.കല്ല്യാശ്ശേരി, കല്ല്യാശ്ശേരി പി.ഒ, കണ്ണൂർ 670562

 email: [email protected]

ഫോൺ: 04972 780528, 94961 77500

എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group