Join Our Whats App Group

ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു

 


കേളകം : 

ഇരട്ട സഹോദരങ്ങളിൽ മൂത്തയാൾ അനുജനെ കൊലപ്പെടുത്തി . കേളകം വെക്കും ചാലിലെ പള്ളിപ്പാട്ട് അഭിനേഷാ ണ് ( 31 ) കൊല്ലപ്പെട്ടത് . സഹോദരൻ അഖിലേഷിനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു . ഇന്നലെ ഉച്ച കഴിഞ്ഞാണു സംഭവം . കേളകത്ത് ബാവലി പുഴയിലെ കമ്പിപ്പാലത്തിനു സമീപം ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും അഭിനേഷിന്റെ കഴുത്തിൽ തുണികൊണ്ട് വരിഞ്ഞു മുറുക്കി കൊലപ്പെടുത്തുകയും ആയിരുന്നു . മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തേക്കു കൊണ്ടു പോയി . കുടുംബപ്രശ്നമാണു കാരണമെന്നാണു പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group