Join Our Whats App Group

കണ്ണൂരിൽ യുവാവിന് വെട്ടേറ്റു

ആലക്കലിൽ യുവാവിന് വെട്ടേറ്റു
മുരിങ്ങേരി ആലക്കലിൽ യുവാവിന് വെട്ടേറ്റു. ആലക്കൽ മുരുക്കൽ ഹൗസിൽ കുന്നുമ്പ്രത്ത് ബിജു (45) വിനാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി 7-30നാണ് സംഭവം. ഇടതുകാലിനും കൈക്കും മുറിവേറ്റ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മമ്പറം മൈലുള്ളിമെട്ട സ്വദേശികളായ മൂന്നുപേർ ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group