Join Our Whats App Group

പഴയങ്ങാടിയിൽ യുവാവിനെതിരെ പോക്സോ കേസ്

 


പഴയങ്ങാടി: 

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ പോക്സോ കേസ്.പുതിയങ്ങാടി സിദ്ധിക്കാ ബാദ് പള്ളിക്ക് സമീപം വാടക ക്വാട്ടേർസിൽ താമസിക്കുന്ന റാഷിദിനെ (40) തിരെയാണ് 12, ഉം 11 ഉം വയസുള്ള രണ്ടു കുട്ടികളുടെപരാതിയിൽ പഴയങ്ങാടി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.കാരംസ് കളിക്കുന്നതിനിടെയാണ് പലപ്പോഴായി പ്രതി ഇരുവരെയും പീഡിപ്പിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group