Join Our Whats App Group

യുവതി നാല് മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു: പോലീസ് അന്വേഷണം ആരംഭിച്ചു

 


തളിപ്പറമ്പ്: ഭർതൃമതിയായ 36 കാരി 4 മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു.കരിമ്പം സ്വദേശിനിയായ യുവതിയാണ് കൂത്തുപറമ്പ് സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ ദിവസം രാത്രിയിൽ നാടുവിട്ടത്.


തുടർന്ന് സഹോദരൻ തളിപ്പറമ്പ പോലീസിൽ പരാതി നൽകി.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post
Join Our Whats App Group