Join Our Whats App Group

കാക്കയങ്ങാട് അയ്യപ്പൻകാവ് റോഡിൽ കാറപകടം അഞ്ച് പേർക്ക് പരിക്ക്

 


കാക്കയങ്ങാട്: 

ഹാജി റോഡ് – അയ്യപ്പൻകാവ് റോഡിൽ അയ്യപ്പൻകാവ് മലയോര ഹൈവെ ജംഗ്ഷനിൽ കാറപകടം. മൈസൂരിൽ നിന്നും കണിച്ചാർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. 

ഇന്നലെ രാത്രി 12 മണിയോടെ പാലം ജംഗ്ഷനിലുള്ള വീട്ടുമതിലിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത് . അപകടത്തിൽ കാർ യാത്രക്കാരായ 5 പേർക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post
Join Our Whats App Group