Join Our Whats App Group

🛑FLASH NEWS 🛑 ഡ്രൈവർക്ക് മർദ്ധനം; പയ്യന്നൂർ ഭാഗത്തേക്ക് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്



ഡ്രൈവർക്ക് മർദ്ധനം; പയ്യന്നൂർ ഭാഗത്തേക്ക് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്



പയ്യന്നൂർ: 
പയ്യന്നൂർ എടാട്ടിൽ വച്ച് ബസ് ഡ്രൈവറെ മർദ്ധിച്ച് പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് പയ്യന്നൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിൽ. ഇന്നലെ വൈകുന്നേരത്തോടെ ഒണിക്സ് ബസ്സിലെ ഡ്രൈവറെയാണ് ഒരു സംഘം വിദ്യാർത്ഥികൾ തല്ലിപ്പരിക്കേൽപ്പിച്ചത്. വിദ്യാർത്ഥികളെ ബസ്സിൽ കയറ്റിയില്ല എന്നാരോപിച്ചായിരുന്നു മർദ്ധനം. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




കൂടുതൽ വാർത്തകൾക്ക്‌ Ezhome Live വാട്സ്ആപ്പ്  ഗ്രൂപ്പിൽ ജോയിൻ ചെയ്‌യുക


പരസ്യം നൽകാൻ

8891565197 

Post a Comment

أحدث أقدم
Join Our Whats App Group