Xender അത് പോലെ ഒരു ആപ്പും ഇല്ലാതെ തന്നെ നമുക്ക് മറ്റൊരു ഫോണിലേക്കു എത്ര വലിയ ഫയൽ വേണമെങ്കിലും ഷെയർ ചെയ്യാം അത് അതിവേഗത്തിൽ
എങ്ങനെ എന്ന് നോകാം....
എല്ലാവരും xender തന്നെ ആയിരുന്നു. Android default option ആയത് കൊണ്ടു തന്നെ speed നെ കുറിച് പറയുന്നില്ല. Best of the best.
കാണാത്തവർക്കായി, Notification panel ഇൽ edit ബട്ടൺ ഉണ്ടാവും. അതിൽ ക്ലിക്ക് ചെയ്‌താൽ താഴെ കുറച്ച് options കാണും. അതിൽ നിന്ന് drag ചെയ്ത് മുകളിൽ ഇടുക. Notification ന്ന് ഡയറക്റ്റ് ആയി access ചെയ്യുക
Buggy and inconvenient ആയ xender ഒക്കെ വളരേ പെട്ടെന്ന് തന്നെ ഫോൺ ഇൽ നിന്ന് കളയുക.
ഇനി എന്തും Nearby share വഴി വേഗത്തിൽ send ചെയ്യാം. എല്ലാം ഫോണിലും ഈ ഓപ്ഷൻ ലഭ്യമാണ്
Post a Comment