ഏഴോം : കണ്ണോം കൈരളി ഗ്രന്ഥാലയത്തിന് സമീപം താമസിക്കുന്ന പരേതനായ കാവിന്റരികത്ത് കുഞ്ഞിരാമൻ എന്നവരുടെ ഭാര്യ കാവിലെ വളപ്പിൽ യശോദ ( 93) നിര്യാതയായി.
മക്കൾ ജാനകി , നാരായണൻ ( ഏറണാകുളം)
പരേതയായ ലക്ഷമി
മരുമക്കൾ : നാരായണൻ (കൊട്ടില ) അനിത പട്ടുവം,
പരേതനായ ദാമോദരൻ .
സഹോദരങ്ങൾ:
നാരായണി. പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, ഗോവിന്ദൻ, കല്യാണി ,
സംസ്കാരം 19.01.2022. ബുധൻ 11 മണിക്ക്.
إرسال تعليق