Join Our Whats App Group

മാട്ടൂലിൽ അക്വേറിയം മറിഞ്ഞു വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം..

മാട്ടൂൽ കവിലെപറമ്പ് ചാൽ കക്കാടൻ ചാൽ 5 വയസ്സുള്ള കുട്ടി അക്വേറിയം ദേഹത്ത് വീണു മരിച്ചു

 മാട്ടൂൽ പതിനേഴാം വാർഡിൽ താമസിക്കുന്ന മൻസൂറ അബ്ദുൽ കരീം ദമ്പതികളുടെ മകൻ മാസിം ആണ് മരണപ്പെട്ടത്

Post a Comment

Previous Post Next Post
Join Our Whats App Group