കെ എസ് ഇ ബിയുടെ ഫിലമെന്റ് രഹിത പദ്ധതിയുടെ ഭാഗമായുള്ള എൽ ഇ ഡി ബൾബുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള മാന്യ ഉപഭോക്താക്കൾക്ക് ഇപ്പോൾ അതത് സെക്ഷൻ ഓഫീസുകളിൽ നിന്ന് അവ നേരിട്ട് വാങ്ങാവുന്നതാണ്.
ബൾബുകൾ സ്വീകരിക്കേണ്ട അവസാന തീയതി 2022 ജനുവരി 7.
ഈ തീയതിക്കുശേഷവും ബൾബ് സ്വീകരിക്കാത്തവരുടെ രജിസ്ട്രേഷൻ ക്യാൻസലാകുന്നതായിരിക്കും
Post a Comment