Join Our Whats App Group

ഹോട്ടൽ വെയ്റ്റർക്ക് കിട്ടിയ ടിപ്പ് 3.3 ലക്ഷം ഉടനെതന്നെ വെയ്റ്ററെ പിരിച്ചുവിട്ടു ഹോട്ടലുടമകൾ കാരണം ഇതായിരുന്നു

 

വൻ തുക കുറിപ്പായി ലഭിച്ചതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ ഉടമകൾ പിരിച്ചുവിട്ടു

അമേരിക്കയിലെ അര്‍കന്‍സാസിലുള്ള റസ്‌റ്റോറന്റിലാണ് സംഭവം ഓവന്‍ ആന്റ് ടാപ്പ് റെസ്‌റ്റോറന്റിലെ വെയിറ്ററായ റയന്‍ ബ്രാന്റിനാണ് വന്‍ തുക ടിപ്പായി ലഭിച്ചതിനെ തുടര്‍ന്ന് ജോലി നഷ്ടമായത് ഇവിടെയുള്ള ഒരു കമ്പനി ജീവനക്കാര്‍ക്കായി ഒരുക്കിയ പാര്‍ട്ടിയില്‍ ഭക്ഷണം വിളമ്പിയത് റയന്‍ എന്നാ വെയിറ്റർ ആയിരുന്നു പാര്‍ട്ടിക്കു ശേഷം ജീവനക്കാർ നൽകുന്ന ടിപ്പ് എല്ലാം ഒരുമിച്ച് വെയിറ്റര്‍ക്ക് നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചു 4400 യു എസ് ഡോളര്‍ (3.3 ലക്ഷം രൂപയാണ് ഇവർ സമാഹരിച്ചത് അത് അവരോട് പറയുകയും ചെയ്തു കോവിഡിനു ശേഷം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന റയാൻ ഇത് വളരെ സന്തോഷവതി ആക്കി



ഹോട്ടൽ മാനേജർ മാരോട് കാര്യം അവതരിപ്പിച്ചപ്പോൾ എല്ലാവിധ മാർക്കും ഇത് വീതിച്ചു നൽകണം എന്നാണ് പറയാനുണ്ട് അവർ ആവശ്യപ്പെട്ടത് എന്നാൽ ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് ഭക്ഷണം വിളമ്പിയത് ടിപ്പു മറ്റാർക്കും വീതിച്ചു നൽകാൻ കഴിയില്ല എന്നായിരുന്നു സംഘാടകരുടെ അഭിപ്രായം അതോടുകൂടി സംഘാടകർ ഇവർക്കുള്ള ടിപ്പ് പുറത്തുവച്ച് നൽകി


അതോടെയാണ് ഹോട്ടൽ മാനേജ്മെന്റ് വെയിറ്റ് പിരിച്ചുവിട്ടതായി അറിയിച്ചത് അതോടുകൂടി ഹോട്ടലിനെതിരെ സോഷ്യൽ മീഡിയയിൽ വൻ സൈബർ ആക്രമണം നടന്നു വിവരമറിഞ്ഞ് ഉപഭോക്താക്കൾ എല്ലാവരുംകൂടി സോഷ്യൽ മീഡിയ വഴി വെയ്റ്റ് വേണ്ടി പണം സമാഹരണം നടത്തുകയും അതോടൊപ്പം നല്ലൊരു ഹോട്ടലിൽ ഇവർക്ക് ജോലി വാങ്ങി നൽകുകയും ചെയ്തു വിവരമറിഞ്ഞ് ലക്ഷക്കണക്കിന് ആളുകളാണ് ഇവരുടെ ഹോട്ടലിനെതിരെ നെഗറ്റീവ് റിവ്യൂ എഴുതുകയും സൈബർ ആക്രമണം നടത്തുകയും ചെയ്തത്


എന്തായാലും ഹോട്ടലുടമകൾ പെട്ടിരിക്കുകയാണ് ഇതുവരെ ആരും പ്രതികരിച്ചില്ലെങ്കിലും അവർ അവരുടെ ഫേസ്ബുക്ക് പേജ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നു യാണ്

Post a Comment

أحدث أقدم
Join Our Whats App Group