Join Our Whats App Group

പാന്റ് ണെങ്കിൽ എന്ത്? സ്ത്രീകൾക്ക് നിന്ന് മൂത്രമൊഴിക്കാനും സംവിധാനങ്ങൾ...| Female Urination Device

 


ബാലുശേരി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിൽ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം (Gender Neural Uniform) നടപ്പാക്കിയതിനെ തുടർന്ന് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. അതിൽ പ്രധാനമായും ഉയർന്ന് വന്ന ചോദ്യമാണ് പാന്റിട്ടാൽ പെൺകുട്ടികൾ എങ്ങനെ മൂത്രമൊഴിക്കും? ശരിക്കും ഇതിന് നിരവധി സംവിധാനങ്ങളുണ്ട്.

പൊതു ടോയ്‌ലെറ്റുകൾ (Common Toilet) മറ്റും ഉപയോഗിക്കേണ്ടി വരുമ്പോൾ ഇന്ഫെക്ഷന്റെ സാധ്യത ഒഴിവാക്കാനാണ് ഈ സംവിധാനം കൊണ്ട് വന്നത്. മാത്രമല്ല ട്രാൻസ് സ്ത്രീകൾക്ക് മൂത്രമൊഴിക്കാനും ഇത് സഹായിക്കും. സ്ത്രീകൾക്കും നിന്ന് തന്നെ മൂത്രമൊഴിക്കാൻ സഹായിക്കും. 1990 കൾ മുതലാണ് ഈ ഉപകരണങ്ങൾ പ്രചാരത്തിൽ വരാൻ ആരംഭിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group