Join Our Whats App Group

എസ്എഫ്ഐ മാടായി കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സെക്കുലർ ഫുഡ് ഫെസ്റ്റ് എസ്എഫ്ഐ കണ്ണൂർ ജില്ല സെക്രട്ടറി സ:ഷിബിൻ കാനായി ഉൽഘടനം ചെയ്തു

എസ്എഫ്ഐ മാടായി കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സെക്കുലർ ഫുഡ് ഫെസ്റ്റ് എസ്എഫ്ഐ കണ്ണൂർ ജില്ല സെക്രട്ടറി സ:ഷിബിൻ കാനായി ഉൽഘടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സ:ആദർശ്. പി. എം സ്വാഗതം അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സ:അതുൽ കണ്ണൻ അധ്യക്ഷ സ്ഥാനം വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ സ:സി. പി ഷിജു, ജില്ലാ വൈസ് പ്രസിഡന്റ്‌ പി. ജിതിൻ, മാടായി ഏരിയ സെക്രട്ടറി സ:കെ. റമീസ്,മാടായി ഏരിയ പ്രസിഡന്റ്‌ സ:അർജുൻ. കെ. പി, ജില്ലാ കമ്മിറ്റി അംഗം സ. അനുവിന്ദ്. ജി. കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കോമഡി ഉത്സവം ഫെയിമ് അഭിജിത് ന്റെ ഫ്ലൂട് ഫ്യൂഷൻ പരിപാടി അരങ്ങേറി.

Post a Comment

Previous Post Next Post
Join Our Whats App Group