Join Our Whats App Group

മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരണപ്പെട്ടു

കണ്ണൂർ: മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്.

മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.


സാജിദ് എന്നയാളാണ് ഹാഷിമിനെയും രണ്ട് സുഹൃത്തുക്കളെയും ആക്രമിച്ചത്.

പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. കുത്തിയ സാജിദിനായി പഴയങ്ങാടി പൊലീസ് തെരച്ചിൽ തുടങ്ങി.

https://youtu.be/IgFpoFJUiWU

കണ്ണൂര്‍: പഴയങ്ങാടി മാട്ടൂലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂല്‍ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ.ഇ.
ഹിഷാം (30) ആണ് മരിച്ചത്. കൊലപാതക കാരണം വ്യക്തമല്ല.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്നാണു സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group