കാസർകോട് :
പടക്കം വെച്ച് അപകടം വരുത്തുന്നവർക്കെതിരെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
റെയിഞ്ച്പരിധിയിൽ പടക്കം വെച്ച് വന്യജീവികളെ വേട്ടയാടുന്നത് വളർത്തുമൃഗങ്ങൾക്കും മനുഷ്യർക്കും അപകട ങ്ങൾഉണ്ടാവാൻസാധ്യതയുണ്ട്.പടക്കം കടിച്ചു നിരവധി മൃഗങ്ങൾ വിവിധ ഇടങ്ങളിൽ ചത്തു കിടപ്പുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ഇതുമായി ബന്ധപ്പെട്ട് മുളിയാറിലെ മുണ്ടകൈപ്രദേശത്ത് അന്വഷണം നടത്തുന്നുണ്ട്. ഈ പ്രദേശങ്ങളിൽ നിരീക്ഷണംശക്തമാക്കുമെന്ന് ഫോറസ്റ്റ്റെയ്ഞ്ച്ഓഫീസർ സോളമൻജോർജ്ജ്അറിയിച്ചു
Post a Comment