കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ നൂഞ്ഞിയാന്‍കാവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒമ്പത് വ്യാഴം രാവിലെ 7.30 മുതല്‍ ഉച്ചക്ക് 2.30 വരെയും തന്നട. ചാല സോളാര്‍, മായാബസാര്‍, ഇല്ലത്തുവളപ്പില്‍, ഹാജിമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ 11 വരെയും ഓഫീസ്, തൃക്കപാലം ഭാഗങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജുമആത്ത്, ചിറക്കല്‍ക്കുളം, പൂച്ചാടിയന്‍വയല്‍, ഹെറിട്ടേജ് ഹോംസ്, അഞ്ചുക്കണ്ടി, അഞ്ചുക്കണ്ടി റൈസ് മില്‍, വെസ്റ്റ് ബേ, അഞ്ചുക്കണ്ടിക്കുന്ന്, മോര്‍ച്ചറി, സി ടി സ്‌കാന്‍, ഹോസ്പിറ്റല്‍, ഹോസ്പിറ്റല്‍ സോളാര്‍, സെഡ് പ്ലസ്, മലബാര്‍ സീ വില്ലോ, ഐഡിയ, ഫോര്‍ട്ട്, ഫോര്‍ട്ട് ലൈറ്റ് ആന്റ് സൌണ്ട്, സം സം ഐസ് പ്ലാന്റ്, വെസ്റ്റണ്‍ ഐസ് പ്ലാന്റ്, സത്‌റണ്‍ ഐസ് പ്ലാന്റ്, എംകെ,സിപ്‌ക്കോസ് എന്നിവിടങ്ങളില്‍ ഡിസംബര്‍ ഒമ്പത് വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിസിറ്റി സെക്ഷനിലെ പള്ളി ഹാജി റോഡ്, ഉളിയം, ഐഎസ്ഡി സ്‌കൂള്‍ റോഡ്, കൊയാക്‌സില്‍ പരിസരം, അയ്യപ്പ ഭജനമഠം പരിസരം എന്നിവടങ്ങളില്‍ ഡിസംബര്‍ ഒമ്പത് വ്യാഴം രാവിലെ ഒമ്പത് മുതല്‍ 5:30 വരെ വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനയിടുക്ക്, കണ്ടിജന്റ് ക്വാര്‍ട്ടേര്‍സ്, ഹരിജന്‍ ഹോസ്റ്റല്‍, ആനയിടുക്ക് പള്ളി, ശ്രീറോഷ് ആനയിടുക്ക് ഭാഗങ്ങളില്‍ ഡിസംബര്‍ ഒമ്പത് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ മാലൂര്‍ വയല്‍, കാവിന്മൂല, നിട്ടാറമ്പ, മാലൂര്‍ ഹൈസ്‌കൂള്‍, കെ കെ ക്രഷര്‍, കൂവക്കര, ചിത്രപീഠം, തൃക്കടാരിപ്പൊയില്‍, ഇടുമ്പ, ഇടുമ്പ സ്‌കൂള്‍ ഭാഗങ്ങളില്‍ ഡിസംബര്‍ ഒമ്പത് രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
Post a Comment