Join Our Whats App Group

പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് പോലീസ് ആവാം... | Those who have 10th class qualification can become police

 


👉🏻  സ്ഥിര നിയമനമാണ്.

തിരഞ്ഞെടുക്കപ്പെട്ടാൽ 22200 -48000 രൂപ വരെ ശമ്പള സ്കെയിലിലാണ ജോലി

പുരുഷന്മാർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.

അപേക്ഷകർക്ക് നോട്ടിഫിക്കേഷനിൽ പറഞ്ഞ ശാരീരിക യോഗ്യതകൾ വേണം.


👉🏻 18 - 26 വരെയാണ് പ്രായപരിധി

റിസർവേഷൻ ഉള്ളവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്.

👉🏻  കാറ്റഗറി നമ്പർ: 466/2021

👉🏻 അവസാന തീയതി 01.12.2021

👉🏻 ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കാൻ.

📌 അപേക്ഷ ഫീ ഇല്ല


അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള  വെബ്സൈറ്റ്  സന്ദർശിക്കുക.

 വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


📌 എന്താണ് പി എസ് സി ?

📌 എങ്ങനെയാണ് അപേക്ഷിക്കുക?

അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.

Click Here 


 കേരള പി എസ് സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 




 രജിസ്ട്രേഷൻ എങ്ങനെ എന്നറിയാത്തവർ ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment

أحدث أقدم
Join Our Whats App Group