Join Our Whats App Group

പരിയാരം: വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന കാർ ഇന്ന് പുലർച്ചെ മോഷണം പോയി

 


പരിയാരം: 

വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന കാർ ഇന്ന് പുലർച്ചെ മോഷണം പോയി.പരിയാരം ആയൂർവേദ കോളേജ് ബസ് സ്റ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന അറബ് മോട്ടോർസ് എന്ന കാർവർക്ക് ഷോപ്പ് സ്ഥാപനത്തിൽ നിർത്തിയിട്ട കാറാണ് ഇന്ന് പുലർച്ചെ 4 മണി ഓടെ മോഷണം പോയത്.പരിയാരം അമ്മാനപ്പാറ സ്വദേശി റാഫിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ.59. പി. 983 2 നമ്പർസ്വിഫ്റ്റ് കാറാണ് മോഷണം പോയത്.പരിയാരം പോലീസിൽ പരാതി നൽകി.

Post a Comment

أحدث أقدم
Join Our Whats App Group