Join Our Whats App Group

യുവാവിനെതിരെ പോക്സോ കേസ്

 


കേളകം:

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവായ യുവാവിനെതിരെ പോക്സോ കേസ്. 16 കാരി ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം ബന്ധുവിനെതിരെ കേസെടുത്തു.കേളകം ഇൻസ്പെക്ടർ പി.പി.ആർ.സതീശൻ്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

أحدث أقدم
Join Our Whats App Group