Join Our Whats App Group

ദൃശ്യവിസ്മയമാണ് മരക്കാർ; ടീസർ പുറത്ത് | Marakkar: Lion of the Arabian Sea Official Teaser 01


സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ ഒഫിഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു. 24 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ടീസറിൽ പോലും ചിത്രത്തിന്റെ ദൃശ്യഭംഗി വ്യക്തമാണ്. ഡിസംബര്‍ 2ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. വിവിധ രാജ്യങ്ങളിലായി 3300ലധികം തിയേറ്ററുകളിലാണ് മരക്കാര്‍ റിലീസ് ചെയ്യുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group